അമേരിക്കൻ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനോ?...

Saturday 14 March 2026 1:09 AM IST

യു.എസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കർ കപ്പലായ സേഫ് സീ വിഷ്ണുവിനു നേരെയാണ് ഇറാഖ് സമുദ്രാതിർത്തിയിൽ ഇറാനിയൻ ചാവേർ ബോട്ടിൽ നിന്നുണ്ടായ ആക്രമണമുണ്ടായത്