മോദി പറഞ്ഞു,സ്ഥാനാർത്ഥികൾ റെഡി, ഡബിൾ എൻജിനുമായി ബി.ജെ.പി...

Saturday 14 March 2026 12:13 AM IST

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് ഡൽഹിയിൽ നടന്ന പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗത്തിൽ ധാരണയായി