ഇസ്രയേലിൽ പൊട്ടിത്തെറി, ആകാശത്ത് ഇറാൻ മിസൈൽ, ഗൾഫിൽ ഞെട്ടൽ...

Saturday 14 March 2026 12:15 AM IST

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം 14-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലും ആക്രമണം രൂക്ഷമാക്കി ഇറാൻ