ഓമന രവീന്ദ്രൻ
Friday 13 March 2026 8:37 PM IST
ഇടപ്പള്ളി: ഇടപ്പള്ളിടോൾ എ.കെ.ജി റോഡിൽ ഇലവുങ്കൽപറമ്പിൽ വീട്ടിൽ പരേതനായ രവീന്ദ്രൻനായരുടെ ഭാര്യ ഓമന രവീന്ദ്രൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കളമശേരി ശ്മശാനത്തിൽ. മക്കൾ: രതീഷ്, രേഷ്മ. മരുമക്കൾ: ഐശ്വര്യ, അനീഷ്.