എം.വി. ഡോമിനിക്

Friday 13 March 2026 8:46 PM IST

വടുതല: ഗോൾഡൻ സ്ട്രീറ്റ് മനയിൽ എം.വി. ഡോമിനിക് (സ്റ്റാൻലി​ 74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസി. മകൻ: ജിനു.