ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

Friday 13 March 2026 9:52 PM IST

കൊച്ചി: പച്ചാളം ലൂർദ് ആശുപത്രിക്ക് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ആശുപത്രിക്ക് സമീപം മനയിൽ വീട്ടിൽ ഡൊമനിക്കാണ് (73) മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് തൃശൂർ ഭാഗത്തേക്കുള്ള ട്രെയിൻ കടന്നുപോയ ശേഷം പാളത്തിന് സമീപം മൃതദേഹം കണ്ടത്.