ന​രേ​ന്ദ്രൻ ഇ.കൃ​ഷ്​ണൻ

Friday 13 March 2026 10:24 PM IST

പ്ലാ​വിൻ​മൂട്: ക​രി​മ്പാ​ലൂർ താ​ല​ഴി​കം വീ​ട്ടിൽ ന​രേ​ന്ദ്രൻ ഇ.കൃ​ഷ്​ണൻ (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബേ​ബി സ​രോ​ജം. മ​ക്കൾ: സ​ജി​ത്ത് ന​രേ​ന്ദ്രൻ, സി​ജി​ത ന​രേ​ന്ദ്രൻ.