കെ.എ. അലക്സ്
Friday 13 March 2026 11:51 PM IST
മുഹമ്മ: യോഗ്യാവീട് കപ്പലുമാവുങ്കൽ കെ.എ.അലക്സ് (ചാണ്ടിച്ചൻ - 78) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ബോബി, ബിജു ( ഖത്തർ ), ബിനു (മൗറീഷ്യസ് ). മരുമക്കൾ: റീന, സീമ.