ജോസഫ് തോമസ്
Friday 13 March 2026 11:51 PM IST
കറ്റാനം : പാലവിളയിൽ ജോസഫ് തോമസ് (72, സോം) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10.30-ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കറ്റാനം സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : പരേതയായ ആലീസ് ജോസഫ്. മക്കൾ: എൽസാ ആലീസ് ജോസഫ്, എൽദോ ടോം ജോസഫ്. മരുമക്കൾ : ബോഷ്ലി ജോയി, നീതു ബിജു വർഗീസ്.