ഡോ.കെ.എൻ.പണിക്കർ അനുസ്മരണം

Saturday 14 March 2026 1:10 AM IST

തിരുവനന്തപുരം:ഡോ.കെ.എൻ പണിക്കരുടെ നിര്യാണത്തിൽ കേരള എൻ.ജി.ഒ യൂണിയൻ അക്ഷര കലാകായിക സമിതി അനുശോചിച്ചു.പ്രൊഫ.വി.കാർത്തികേയൻനായർ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് കെ.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ,​ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്,​അക്ഷര കലാകായിക സമിതി കൺവീനർ ആർ.രാംരാജ്,യൂണിയൻ സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ്കുമാർ മാത്യു എം.അലക്സ്,എം.ജെ.ഷീജ എന്നിവർ പങ്കെടുത്തു.