കേരള നാടാർ മഹാജന സംഘം
Saturday 14 March 2026 1:10 AM IST
തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം സംസ്ഥാന കമ്മിറ്റിയുടെ സംവരണ സമര വാർഷികവും നാടാർ അവകാശ സമര പ്രഖ്യാപനവും സെക്രട്ടേറിയേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.ദേവപ്രസാദ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.കോശി ന്യൂട്ടൻ അദ്ധ്യക്ഷത വഹിച്ചു.റോബിൻസൻ നാടാർ,ജനറൽ സെക്രട്ടറി പാറശ്ശാലകൃഷ്ണൻകുട്ടി,ട്രഷറർ ദിലീപ് ബി.ജി,രജിസ്ട്രാർ ഷെറിൻ.എസ്.തോമസ്,വൈസ് പ്രസിഡന്റ് പേരൂർക്കട ചന്ദ്രൻ,പള്ളിച്ചൽ ബൈജു,കരകുളം വിനോദ്,ജയിസ,അശോകൻ എന്നിവർ പങ്കെടുത്തു.