ആനുവൽ സ്‌പോർട്സ് മീറ്റ്

Saturday 14 March 2026 2:12 AM IST

തിരുവനന്തപുരം: സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ആനുവൽ സ്‌പോർട്സ് മീറ്റ് സമാപി ച്ചു.ചന്ദ്രശേഖരർ നായർ സ്‌റ്റേഡിയ ത്തിൽ നടന്ന ചടങ്ങിൽ ദക്ഷിണ മേഖല ഐ.ജി ജി.സ്പർജൻ കുമാർ സല്യൂട്ട് സ്വീകരിച്ചു. ഫയർ ഫോഴ്സ് ഡയറക്ടർ ആൻഡ് ഡി.ജി.പി നിതിൻ അഗർവാൾ,സിറ്റി പൊലീസ് കമ്മീഷണർ കെ.കാർത്തിക്,ഡെപ്യൂട്ടി കമ്മീഷണർ തപോഷ് ബസുമതാരി,ദീപക് ദൻകർ, സക്കറിയ മാത്യൂ എന്നിവരും മറ്റു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.