ഭീഷ്മർ മാ​ർ​ച്ച് 20​ന് ​തി​യേ​റ്റ​റി​ൽ

Sunday 15 March 2026 12:20 AM IST

ഭീ​ഷ് മർ ഈ​സ്റ്റ് ​കോ​സ്റ്റ് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഭീ​ഷ്മ​ർ​ ​മാ​ർ​ച്ച് 20​ ​ന് ​തി​യേ​റ്റ​റി​ൽ.​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ,​ ​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​ദി​വ്യ​ ​പി​ള്ള,​ ​അ​മ്മേ​ര,​ ​ഇ​ന്ദ്ര​ൻ​സ്,​ ​ഉ​ണ്ണി​ ​ലാ​ലു,​ ​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​അ​ഖി​ൽ​ ​ക​വ​ല​യൂ​ർ,​ ​സെ​ന്തി​ൽ​ ​കൃ​ഷ്ണ,​ ​ജി​ബി​ൻ​ ​ഗോ​പി​നാ​ഥ്,​ ​വി​നീ​ത് ​ത​ട്ടി​ൽ,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​ബി​നു​ ​തൃ​ക്കാ​ക്ക​ര,​ ​മ​ണി​ക​ണ്ഠ​ൻ​ ​ആ​ചാ​രി,​ ​അ​ബു​ ​സ​ലിം,​ ​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​വി​ഷ്ണു​ ​ഗ്രൂ​വി,​ ​ശ്രീ​രാ​ജ്,​ ​ഷൈ​നി​ ​വി​ജ​യ​ൻ,​ ​സ്മൃ​തി​ ​പാ​ണ്ഡേ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്ര് ​താ​ര​ങ്ങ​ൾ.​ ​ക​ഥ​ ​അ​ൻ​സാ​ജ് ​ഗോ​പി,​ ​ഈ​സ്റ്റ് ​കോ​സ്റ്റ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ര​തീ​ഷ് ​റാം​ ​ഛാ​യാ​ഗ്ര​ഹ​ണ​വും​ ​ജോ​ൺ​കു​ട്ടി​ ​എ​ഡി​റ്റിം​ഗും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​സം​ഗീ​തം​ ​ര​ഞ്ജി​ൻ​ ​രാ​ജ്.

ആ​ട് 3 ജ​​​യ​​​സൂ​​​ര്യ​​​ ​​​നാ​​​യ​​​ക​​​നാ​​​യി​​​ ​​​മി​​​ഥു​​​ൻ​​​ ​​​മാ​​​നു​​​വ​​​ൽ​​​ ​​​തോ​​​മ​​​സ് ​​​ര​​​ച​​​ന​​​യും​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​നി​​​ർ​​​വ​​​ഹി​​​ച്ച​​​ ​​​ ​ആ​​​ട് 3​​​ ​​​പാ​​​ർ​​​ട്ട് 1​​​ ​:​ ​​​ ​​​വ​​​ൺ​​​ ​​​ലാ​​​സ്റ്റ് ​​​റൈ​​​ഡ്"​​​ ​​​മാ​ർ​ച്ച് 19​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും. ​​വി​​​നാ​​​യ​​​ക​​​ൻ,​​​ ​​​ഇ​​​ന്ദ്ര​​​ൻ​​​സ്,​​​ ​​​ധ​​​ർ​​​മ​​​ജ​​​ൻ​​​ ​​​ബോ​​​ൾ​​​ഗാ​​​ട്ടി,​​​ ​​​വി​​​ജ​​​യ് ​​​ബാ​​​ബു,​​​ ​​​നോ​​​ബി,​​​ ​​​നി​​​ർ​​​മ്മ​​​ൽ​​​ ​​​പാ​​​ലാ​​​ഴി,​​​ ​​​സൈ​​​ജു​​​ ​​​കു​​​റു​​​പ്പ്,​​​ ​​​ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​ഭ​​​ഗ​​​ത് ​​​മാ​​​നു​​​വ​​​ൽ,​​​ ​​​സ​​​ണ്ണി​​​ ​​​വെയ്ൻ,​​​ ​​​സു​​​ധി​​​ ​​​കോ​​​പ്പ,​​​ ​​​ബി​​​ജു​​​ ​​​കു​​​ട്ട​​​ൻ​​​ ,​​​ ​​​സ്രി​​​ന്ധ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ​​​മ​​​റ്റ് ​​​താ​​​ര​​​ങ്ങ​​​ൾ.​ഫ്രൈ​​​ഡേ​​​ ​​​ഫി​​​ലിം​​​ ​​​ഹൗ​​​സി​ന്റെ​ ​ബാ​ന​റിൽവി​​​ജ​​​യ് ​​​ബാ​​​ബു​​​വും​ ​കാ​​​വ്യാ​​​ ​​​ഫി​​​ലിം​​​ ​​​ക​​​മ്പ​​​നി​​​യു​ടെ​ ​ബാ​ന​റി​ൽ​ ​​​ ​​​​​ ​​​വേ​​​ണു​​​ ​​​കു​​​ന്ന​​​പ്പി​​​ള്ളി​​​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. ​​ഛാ​​​യാ​​​ഗ്ര​​​ഹ​​​ണം​​​ ​​​-​​​ ​​​അ​​​ഖി​​​ൽ​​​ ​​​ജോ​​​ർ​​​ജ്.