അമ്മിണി

Saturday 14 March 2026 6:05 PM IST

മൂവാറ്റുപുഴ: വടക്കൻ മാറാടി അമ്പലത്തിങ്കൽ പരേതനായ ഉതുപ്പാന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. വാഴപ്പള്ളി തൈത്തറയിൽ കുടുംബാംഗമാണ്. മക്കൾ: സണ്ണി, ഷേർളി, ഷാജി, മിനി. മരുമക്കൾ: മിനി, സാജു, മിനു, സാബു.