അബൂബക്കർ

Sunday 15 March 2026 12:19 AM IST
അബൂബക്കർ

ഫറോക്ക്: ചെറുവണ്ണൂർ മധുര ബസാർ കഴുങ്ങുതോട്ടത്തിൽ കെ ടി​.അബൂബക്കർ (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റിയാസ് ,മെഹറൂഫ് , നെസ്റീന മരുമകൻ : സൈഫുദ്ധീൻ മണക്കടവ്