എൻ. കൃഷ്ണൻകുട്ടി നായർ

Saturday 14 March 2026 6:38 PM IST

ആലുവ: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ നൊച്ചിമ ഗവ. ഹൈസ്കൂളിന് സമീപം ഇന്ദിരാ നഗർ റോഡ് മീനാസദനം എൻ. കൃഷ്ണൻകുട്ടി നായർ (95) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിഅമ്മ. മക്കൾ: സുധീർകുമാർ (സംസ്ഥാന സെക്രട്ടേറിയറ്റംഗം, എസ്‌.യു.സി.ഐ), അനിൽകുമാർ (എ.എൻ.എസ് ബയോമെഡ്), ഗോപകുമാർ. മരുമക്കൾ: ശോഭ, വിനി, ജയശ്രീ.