ടൈറ്റസ് പി. ചാക്കോ
Saturday 14 March 2026 7:20 PM IST
പെരുമ്പാവൂർ: പെരുമ്പാവൂർ ഗുരുകൃപ നഗറിൽ പുതുപ്പാടിയിൽ ടൈറ്റസ് പി. ചാക്കോ(69) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ബഥേൽ സുലോക്കോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസ. മക്കൾ: ബേസിൽ, കിരൺ.