മിഡിൽ ഈസ്റ്റിലേക്ക് യു.എസിന്റെ യുദ്ധപ്പട,ഇറാനെ ഭസ്മമാക്കുമെന്ന് ട്രംപ്...
Sunday 15 March 2026 1:43 AM IST
ഇറാൻ സംഘർഷം പുതിയ തലങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ മിഡിൽ ഈസ്റ്റിലേക്ക് 2,500 മറൈൻ സൈനികരെ അയച്ച് അമേരിക്ക. ഇത് കൂടാതെ ഒരു ആംഫിബിയസ് അസോൾട്ട് കപ്പലിനെയും അമേരിക്ക നിയോഗിച്ചു. മേഖലയിലെ അമേരിക്കൻ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു