കുമാരി

Saturday 14 March 2026 7:48 PM IST

ആമ്പല്ലൂർ: പാറക്കാട്ടിൽ പരേതനായ പ്രകാശന്റെ ഭാര്യ കുമാരി (62 )നിര്യാതയായി. മക്കൾ: പ്രവീൺ, രേഷ്മ. മരുമക്കൾ: റിങ്കു, ശരത്.