അ​ക്ഷ​രോ​ന്ന​തി​  പു​സ്ത​ക​ വി​ത​ര​ണോ​ദ്ഘാ​ട​നം​

Sunday 15 March 2026 12:43 AM IST

അടിമാലി:​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ വ​കു​പ്പിന്റെ​യും​ പ​ട്ടി​ക​ജാ​തി​ -​ പ​ട്ടി​ക​വ​ർ​ഗ​ വി​ക​സ​ന​ വ​കു​പ്പിന്റെ​യും​ ആ​ഭി​മു​ഖ​ത്തി​ൽ​ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ വാ​യ​നാ​ശീ​ലം​ വ​ള​ർ​ത്തു​ക​യെ​ന്ന​ ല​ക്ഷ്യ​ത്തോ​ടെ​ ന​ട​ത്തു​ന്ന​ ​ അ​ക്ഷ​രോ​ന്ന​തി​ പദ്ധതിയുടെ ​ ജി​ല്ലാ​ത​ല​ പു​സ്ത​ക​ വി​ത​ര​ണോ​ദ്ഘാ​ട​നം​ അ​ടി​മാ​ലി​ ബ്ലോ​ക്ക്‌​ പ​ഞ്ചാ​യ​ത്ത്‌​ ഹാ​ളി​ൽ​ സം​ഘ​ടി​പ്പി​ച്ചു​. അ​ക്ഷ​രോ​ന്ന​തി​ ജി​ല്ലാ​ ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ​ അ​ജേ​ഷ് ടി​.ജെ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. അ​ടി​മാ​ലി​ ബ്ലോ​ക്ക്‌​ പ​ഞ്ചാ​യ​ത്ത്‌​ പ്ര​സി​ഡ​ന്റ്‌​ വി​.കെ​ മോ​ഹ​ന​ൻ​ നാ​യ​ർ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. ​അ​ടി​മാ​ലി​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​ നി​ന്നും​ സ​മാ​ഹ​രി​ച്ച​ 5​4​2​ പു​സ്ത​ക​ങ്ങ​ൾ​ സാ​മൂ​ഹി​ക​ പ​ഠ​ന​മു​റി​ക​ളി​ലേ​ക്കും​ വി​ജ്ഞാ​ന​ വാ​ടി​ക​ളി​ലേ​ക്കും​ കൈ​മാ​റി​. കു​ട്ടി​ക​ളു​ടെ​ വി​വി​ധ​ ക​ലാ​പ​രി​പാ​ടി​ക​ളും​ അ​ര​ങ്ങേ​റി​.​യോ​ഗ​ത്തി​ൽ​ രാ​ഷ്ട്രീ​യ​ ഗ്രാ​മ​ സ്വ​രാ​ജ് അ​ഭി​യാ​ൻ​ അ​ടി​മാ​ലി​ ബ്ലോ​ക്ക് കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ രാ​ഹു​ൽ​ ദേ​വ​ദാ​സ്,​​ബ്ലോ​ക്ക്‌​ പ​ഞ്ചാ​യ​ത്ത്‌​ വൈ​സ് പ്ര​സി​ഡ​ന്റ്‌​ മി​നി​ ബി​ജു​,​ ക​മ്യൂ​ണി​റ്റി​ ഡെ​വ​ല​പ്മെ​ന്റ് എ​ക്സ്പ​ർ​ട്ട് അ​ഖി​ലേ​ഷ് അ​യ്യ​പ്പ​ൻ​,​ ഡെ​പ്യൂ​ട്ടി​ ഡ​യ​റ​ക്ട​ർ​ അ​നീ​സ് ജി​,​ ഐ​.വി​.ഒ​ മാ​രാ​യ​ അ​ബ്ദു​ൾ​സ​മ​ദ് പി​.എം​,​ ജോ​സ​ഫ് ടി​.എ​ഫ് ,​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ നി​സ്സാ​ർ​ സി​.എ​,​ ജോ​യി​ന്റ് ബി​ഡി​ഒ​ ജ​യ​കൃ​ഷ്ണ​ൻ​ എ​ന്നി​വ​ർ​ സം​സാ​രി​ച്ചു​. ​ ​ ​ ​