കവി സമ്മേളനം
Sunday 15 March 2026 1:40 AM IST
ബാലരാമപുരം: പുന്നവിള ഗീതാഞ്ജലി സംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തോപ്പിൽ മേലേ ശ്രീനാഗരാജ ക്ഷേത്രത്തിൽ കവി സമ്മേളനം 22ന് വൈകിട്ട് 7ന് നടക്കും.ഡോ.ശ്യാമപ്രസാദ്.എസ്.കോട്ടുകാലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന കവി സമ്മേളനത്തിൽ അരുമാനൂർ രതികുമാർ,മണികണ്ഠൻ മണലൂർ,മധു മുല്ലൂർ,എ.കെ.അരുവിപ്പുറം,ഗോപൻ കൂട്ടപ്പന,ബിജു.ബി.ഊരൂട്ടുകാല,ജാനു കാഞ്ഞിരംകുളം എന്നിവർ പങ്കെടുക്കും.