എം.താഹ
Saturday 14 March 2026 11:24 PM IST
കേരളപുരം: കോട്ടവിള നിഷാദ് മൻസിലിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ മകൻ എം.താഹ (67) നിര്യാതനായി. ഭാര്യ: പരേതയായ ഷഫീക്ക ബീവി. മക്കൾ: നിഷാദ് (കേരളകൗമുദി അഞ്ചുമുക്ക് ഏജന്റ്), നൗഫൽ (കേരളകൗമുദി മേക്കോൺ ഏജന്റ്), അജ്മൽ (ദുബായ്). മരുമക്കൾ: ഫൗസിയ, റാഷിദ.