അ​ജി​ത്ത്

Saturday 14 March 2026 11:24 PM IST

കു​ന്ന​ത്തൂർ: പു​ത്ത​ന​മ്പ​ലം ക​ഴ​ന​ല്ലൂർ മഠ​ത്തിൽ (പു​ണർ​തം, ജി.എ ഗം​ഗ അ​പ്പാർ​ട്ട്‌​മെന്റ്, ചി​ന്മ​യ റോ​ഡ്, തൃ​പ്പൂ​ണി​ത്തു​റ) പ​രേ​ത​നാ​യ നാ​രാ​യ​ണ ശർ​മ്മ​യു​ടെ​യും ത​ങ്ക​മ​ണി അ​ന്തർജ്ജ​ന​ത്തി​ന്റെ​യും മ​കൻ അ​ജി​ത്ത് (58) നി​ര്യാ​ത​നാ​യി. സ​ഹോ​ദ​ര​ങ്ങൾ: രാ​ജീ​വ് (റി​ട്ട. റെ​യിൽ​വേ സ്‌​റ്റേ​ഷൻ മാ​സ്​റ്റർ), സ​ജി​ത മു​ര​ളി. സ​ഞ്ച​യ​നം 16ന് രാ​വി​ലെ 8ന്.