എം.ശശിധരൻ
Saturday 14 March 2026 11:25 PM IST
മയ്യനാട്: താന്നി അമ്മ ഭവനത്തിൽ എം.ശശിധരൻ (70, എം.എൻ.ശശി, സി.പി.ഐ ഇരവിപുരം ലോക്കൽ കമ്മിറ്റി അംഗം, സി.വി.എം എൽ.പി സ്കൂൾ മാനേജർ, താന്നി സ്വർഗപുരം ദുർഗാദേവീ ക്ഷേത്രം പ്രസിഡന്റ്, വിമല ഹൃദയ സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്) നിര്യാതനായി. ഭാര്യ: സുജയ. മകൾ: ജയലക്ഷ്മി. സഞ്ചയനം 18ന്.