എൻ.മുരളീധരൻപിള്ള
Saturday 14 March 2026 11:26 PM IST
ഡീസന്റ് ജംഗ്ഷൻ: അരുണിമയിൽ (വടകോട്ട് പൊന്നമത്ത്) എൻ.മുരളീധരൻപിള്ള (78, റിട്ട. സീനിയർ മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: എ.പ്രേമകുമാരി അമ്മ. മക്കൾ: എം.അരുൺകുമാർ, പി.അനുപമ. മരുമക്കൾ: നൈനി, ബിനുശങ്കർ.