എ.മറിയാമ്മ
Saturday 14 March 2026 11:28 PM IST
കുന്നിക്കോട്: തെങ്ങുവിള വീട്ടിൽ പരേതനായ എം.ജോർജിന്റെ ഭാര്യ എ.മറിയാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ജി.മത്തായി, ജി.തോമസ്കുട്ടി, ലൂക്കോസ് ജോർജ്, വിമല, നിർമല. മരുമക്കൾ: റോസമ്മ, ഷീല തോമസ്, ഗ്രേസി ലൂക്കോസ്, ജോയ്, പരേതനായ ജോയ്.