ആർ.നാരായണപിള്ള
Saturday 14 March 2026 11:32 PM IST
ഓടനാവട്ടം: കൊട്ടറ കിഴക്കേ പഴയാറ്റിൻ വീട്ടിൽ ആർ.നാരായണപിള്ള (98) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മീനാക്ഷിഅമ്മ. മക്കൾ: എൻ.അജയകുമാർ, എൻ.അനിൽകുമാർ, എൻ.അജിത കുമാരി. മരുമക്കൾ: പി.എൽ.ശ്രീജി, നിഷ, വരദരാജൻ പിള്ള.