അനിൽ കുമാർ
Saturday 14 March 2026 11:32 PM IST
കൊല്ലം: പരവൂർ കൂനയിൽ ശങ്കരമംഗലം വീട്ടിൽ പരേതനായ എൻ.കുട്ടൻപിള്ളയുടെ മകൻ കെ.പി.അനിൽ കുമാർ (52) നിര്യാതനായി. അമ്മ: കമലമ്മയമ്മ. ഭാര്യ: കെ.ജോയിസ്. മകൻ: അർജുൻ അനിൽ.