അം​ബു​ജാ​ക്ഷി​അ​മ്മ

Saturday 14 March 2026 11:33 PM IST

പ​ര​വൂ​ർ​: പൂ​ത​ക്കു​ളം​ ഇ​ട​യാ​ടി​ ​പൊട്ട​ൻ​കു​ഴി​ വീ​ട്ടി​ൽ​ പരേത​നാ​യ​ ബാ​ല​കൃ​ഷ്ണ​പി​ള്ള​യുടെ ഭാ​ര്യ​ അം​ബു​ജാ​ക്ഷി​അ​മ്മ​ (90) നി​ര്യാ​ത​യാ​യി​. മ​ക്ക​ൾ​: ​വേണുഗോപാ​ൽ​, വി​ജ​യ​കു​മാ​ർ​. മ​രു​മ​ക്ക​ൾ​: ശ്യാ​മ​ളാദേവി​, ശ്രീ​ക​ലാദേവി​. സഞ്ച​യ​നം​ ​ 20ന് രാ​വിലെ 7.30ന്.