കർമലി
Sunday 15 March 2026 4:36 PM IST
വൈറ്റില: മേജർ റോഡ് മാളിയേക്കൽ പരേതനായ ജോസഫ് റാഫേലിന്റെ ഭാര്യ കർമലി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് പൂണിത്തുറ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജെയ്മി, ജെയ്‌സൺ, ലീന, ജോസി, ലിസി. മരുമക്കൾ: ബെന്നി, വിൽസൻ, സാലി, മിനി, ടിന്റു.