അമേരിക്കൻ നീക്കത്തിൽ ഇറാൻ അടിപതറുമോ?...

Monday 16 March 2026 12:19 AM IST

ഇറാന്റെ ഖാർഗ് ദ്വീപിൽ രണ്ടാം ദിവസവും അമേരിക്കൻ ആക്രമണം. ആക്രമണത്തിൽ ദ്വീപിന്റെ വലിയ ഭാഗം തകർന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു