പേർഷ്യൻ- ഗൾഫ് കടലിൽ യുദ്ധക്കപ്പലുകൾ, പടച്ചട്ട തീർത്ത് ഇന്ത്യ...
Monday 16 March 2026 12:23 AM IST
മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, പേർഷ്യൻ- ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചു