കെ.സരസമ്മ
Sunday 15 March 2026 6:38 PM IST
പുത്തൂർ: ചെറുപൊയ്ക വേളൂർ വീട്ടിൽ പരേതനായ കെ.വാസുപിള്ളയുടെ ഭാര്യ കെ.സരസമ്മ (85) നിര്യാതയായി. മക്കൾ: മധുസൂദനൻ പിള്ള, സുകുമാരി, ഉഷാകുമാരി, സുധാമണി അമ്മ. മരുമക്കൾ: വിജയകുമാരി അമ്മ, സോമൻ, സുരേഷ് കുമാർ, പരേതനായ ബാലചന്ദ്രൻനായർ. സഞ്ചയനം 19ന് രാവിലെ 7.30ന്.