ചന്ദ്രശേഖരൻ പിള്ള
Sunday 15 March 2026 6:43 PM IST
കിഴക്കേകല്ലട: മറവൂർ മുറിയിൽ മുഞ്ഞിപ്പുറത്തുവീട്ടിൽ (പവിത്രം) ചന്ദ്രശേഖരൻ പിള്ള (80, മറവൂർ 1284-ാം നമ്പർ എൻ.എസ്.എസ് സെക്രട്ടറി) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: വി.പ്രിയ (പ്രിൻസിപ്പൽ, മുട്ടറ ഗവ. വി.എച്ച്.എസ്.എസ്, തൊടിയൂർ), വി.മായ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, തൊടിയൂർ). മരുമക്കൾ: പി.പ്രകാശ് (എ.എസ്.ഐ, എ.അർ ക്യാമ്പ്, പത്തനംതിട്ട), എം.പ്രദീപ് കുമാർ (എൻജിനിയർ, ഇൻഫോ പാർക്ക്).