എം.എൻ. രഘുവരൻ
Sunday 15 March 2026 7:28 PM IST
വെണ്ണല: ശോഭ റോഡിൽ മേക്കര വീട്ടിൽ എം.എൻ. രഘുവരൻ (84, റിട്ട. എഡ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭാര്യ: മണി. മക്കൾ: പ്രദീപ്, ബൈജു. മരുമക്കൾ: ഷീജ, വിനീത.