ഏലിയാമ്മ
Sunday 15 March 2026 8:22 PM IST
കുറുപ്പംപടി: തുരുത്തി ചാമക്കാടൻ സി.ഒ. ഏലിയാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പുത്തൻകുരിശ് മലങ്കര സഭ സെമിത്തേരിയിൽ. മകൾ: വൽസ. മരുമകൻ: പി.ടി. ബേബി (മുടക്കുഴ ഗവ. ആയുർവേദാശുപത്രി).