ഹെറിറ്റേജ് ഫോറം അനുസ്മരണം

Monday 16 March 2026 1:12 AM IST

തിരുവനന്തപുരം: ഹോട്ടൽ പൂർണയിൽ ഹെറിറ്റേജ് ഫോറം അനുസ്മരണം സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പൈതൃക പഠനകേന്ദ്രം മുൻ ഡയറക്‌ടർ ജനറൽ പ്രൊഫ.ടി.പി. ശങ്കരൻകുട്ടി നായർ അനുസ്‌മരണ പ്രഭാഷണം നടത്തി. കുര്യൻ ഐസക്ക്,ബീന സരസൻ,ജയാ.ജി.നായർ,ശാന്തി രവീന്ദ്രൻ,പ്രതാപൻ കിഴക്കേമഠം എന്നിവർ പങ്കെടുത്തു.