ആനന്ദൻ
Monday 16 March 2026 12:33 AM IST
മുഖത്തല: നടുവിലക്കര സിന്ധു ഭവനിൽ ആനന്ദൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: അഖിൽ (കേരള പൊലീസ്, തിരുവനന്തപുരം), ആതിര. മരുമക്കൾ: സുമ കൃഷ്ണൻ, അനീഷ്.