ഓമന
Monday 16 March 2026 12:35 AM IST
മാവേലിക്കര: കൊറ്റാർകാവ് പ്ലാവിളയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ഓമന (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സീമ,വിജയശ്രീ, മിനിമോൾ. മരുമക്കൾ: അജയകുമാർ, ബാലകൃഷ്ണൻ, ശശികുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.