ജയിൻ തോമസ്
Monday 16 March 2026 12:38 AM IST
മുതുകുളം: ചൂളത്തെരുവ് വേലശ്ശേരി മണ്ണേൽ ജയിൻ തോമസ് (90) നിര്യാതയായി. ഭർത്താവ് :പരേതനായ തോമസ്. മക്കൾ: പരേതയായ ലിസി, ജോസ്, ഷാജി, സോളമൻ, ഫിലിപ്പ്, ചെറുപുഷ്പം. മരുമക്കൾ: ബേബിച്ചൻ, റോസമ്മ, ലിജി, ആനീസ്, ജോൺസൺ.