കെ. സദാനന്ദൻ
Monday 16 March 2026 12:41 AM IST
ആലപ്പുഴ: ഇടപ്പോൺ ചേനാത്തയ്യത്ത് കെ. സദാനന്ദൻ (81,റിട്ട. എയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: സിന്ധു, സന്ദീപ്. മരുമക്കൾ: ബിജു, ആർച്ച. സഞ്ചയനം: 22ന് രാവിലെ 8 ന്.