എം.അലക്സാണ്ടർ
Monday 16 March 2026 12:45 AM IST
ചണ്ണപ്പേട്ട: കൂപ്പിൽ തെങ്ങുവിള പുത്തൻവീട്ടിൽ എം.അലക്സാണ്ടർ (അച്ചൻകുഞ്ഞ്, 69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ അലക്സാണ്ടർ. മക്കൾ: ജിജി അലക്സ്, ജിബു അലക്സ് (യു.കെ). മരുമക്കൾ: ജോർജ്കുട്ടി, അനില ജിബു (യു.കെ).