കെ.ആ​ന​ന്ദ​ൻ

Monday 16 March 2026 12:47 AM IST

ഓ​ച്ചി​റ​: ച​ങ്ങ​ൻ​കു​ള​ങ്ങ​ര​ മാ​ളു​ ഭ​വ​ന​ത്തി​ൽ​ ​കെ.ആ​ന​ന്ദ​ൻ​ (92, വ​വ്വാ​ക്കാ​വ് പ്രി​യ​ങ്ക​ ഐ​ ​ഹോസ്പി​റ്റ​ൽ​, ജീ​വ​ൻ​ ഇ​.എ​ൻ​.ടി​ ക്ലി​നി​ക് എ​ന്നി​വ​യുടെ സ്ഥാ​പ​ക​ൻ​) നി​ര്യാ​ത​നാ​യി​. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു​. സം​സ്‌കാ​രം​ പി​ന്നീ​ട്. സ​ഹോദ​ര​ങ്ങ​ൾ​: പരേത​നാ​യ​ ​ചെല്ല​പ്പ​ൻ​, പരേത​നാ​യ​ ര​ത്‌ന​ൻ​, പരേത​നാ​യ​ വി​ശ്വ​നാ​ഥ​ൻ​, കു​ട്ട​ൻ​, പ്ര​ഭാ​ക​ര​ൻ​, അ​ർ​ജു​ന​ൻ​, ര​ത്‌ന​മ്മ​, വ​ത്സല​, ​ചെല്ല​മ്മ​.