സായാഹ്ന ധർണ നടത്തി

Monday 16 March 2026 4:06 AM IST
കേരളാ കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ സായാഹ്ന ധർണ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: റവന്യൂടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് സമരപരിപാടികൾ ആരംഭിച്ചു. സായാഹ്ന ധർണ കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മാത്തുക്കുട്ടി പ്ലാത്താനം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ചെറിയാൻ ചാക്കോ, വിനു ജോബ്, ജോർജുകുട്ടി മാപ്പിളശ്ശേരി, ആർ.ശശിധരൻ നായർ, സിബിച്ചൻ ചാമക്കാല, കെ.എഫ്. തോമസ്, ജേക്കബ് വാരിക്കാടൻ, ജോസുകുട്ടി നെടുമുടി, സന്തോഷ് ആന്റണി, സച്ചിൻ സാജൻ ഫ്രാൻസിസ്, ഡിസ്‌നി പുളിമൂട്ടിൽ, സെബാസ്റ്റ്യൻ സ്രാങ്കൽ, റോയി ചാണ്ടി, ജോസഫ് ചെമ്പകശ്ശേരി, മിനി വിജയകുമാർ, ഇ.സി അച്ചാമ്മ, സൈന തോമസ്, സിബിച്ചൻ ഇടശ്ശേരിപറമ്പിൽ, ജോഷി കുറുക്കൻകുഴി, ജെയിംസുകുട്ടി പതാരംചിറ, ബിനു മൂലയിൽ, കുഞ്ഞ് കൈതമറ്റം, മാത്യു തെക്കനാട്ട്, ബേബിച്ചൻ ഓലിക്കര, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, ജസ്റ്റിൻ പാലത്തിങ്കൽ, സി.കെ രാജു, ഫിലിപ്പ് മുണ്ടകത്തിൽ എന്നിവർ പങ്കെടുത്തു.