അബ്ദുറഹ്മാൻ
Monday 16 March 2026 6:24 PM IST
പെരുമ്പാവൂർ: വെങ്ങോല പെരുമാനി പുത്തൻപുരയ്‌ക്കൽ വീട്ടിൽ പി. അബ്ദുറഹ്മാൻ (90) നിര്യാതനായി. മക്കൾ: സുബൈർ, ഐഷ ബീവി, റംല, പരേതനായ അലിയാർ. മരുമക്കൾ: ആസിയ, സജന, അബ്ബാസ്, ഷജീർ.