ഇസ്രയേൽ തകർച്ചയ്ക്ക് ഇനി ദിവസങ്ങൾ, മുന്നറിയിപ്പ്

Tuesday 17 March 2026 2:00 AM IST

മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധം സൈനിക ഏറ്റുമുട്ടലുകൾക്കപ്പുറം രാഷ്ട്രീയവും സാമൂഹികവുമായ വലിയ സമ്മർദ്ദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇസ്രയേലിന്റെ ഭാവിയെക്കുറിച്ച് മുന്നറിയിപ്പുമായി ചില വിശകലന വിദഗ്‌ദ്ധർ രംഗത്തെത്തിയിട്ടുണ്ട്. യുദ്ധം നീണ്ടാൽ ഇസ്രയേലിന്റെ ആഭ്യന്തര ഘടന തന്നെ തകരാൻ സാദ്ധ്യതയുണ്ടെന്നാണ് ഇസ്രയേലി രാഷ്ട്രീയ നിരീക്ഷകനായ അലോൺ മിസ്രാഹിയുടെ മുന്നറിയിപ്പ്.