കെ.ജി.രമേഷ്
Tuesday 17 March 2026 1:18 AM IST
വെങ്ങാനൂർ: മുക്കോല പെരുങ്കാറ്റുവിളയിൽ താരാമന്ദിറിൽ കെ.ജി.രമേഷ് (67,റിട്ട. പാസ്‌പോർട്ട് ഓഫീസ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2ന് സ്വവസതിയിൽ.ഭാര്യ:പി.ആർ. ഭാവന (റിട്ട.സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി). മകൾ: താരാ ഗോവിന്ദ്.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.