മഹോത്സവ ലഘുലേഖ
Tuesday 17 March 2026 1:54 AM IST
തിരുവനന്തപുരം: നെടുങ്കാട് പള്ളിത്താനം മണ്ണടി ഭഗവതി -മഹാദേവർ ക്ഷേത്രത്തിലെ മീന തിരുവാതിര മഹോത്സവ ലഘുലേഖ കരമന ജയൻ, സുകുമാരൻനായർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.ഷാജി,സദാശിവൻ തമ്പി,വൈസ് പ്രസിഡന്റ് സതീഷ്കുമാർ,സെക്രട്ടറി എൽ.വി ശ്രീകുമാർ,ട്രഷറർപി.അജികുമാർ,വികസന സമിതി കൺവീനർ ബി.അനിൽകുമാർ,ഉത്സവ കമ്മിറ്റി കൺവീനർ എം.എസ്.രാജേഷ്,സുഭാഷ്,ലാലു,ആനത്താനം രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.