കോൺഫ്ര ഉപഭോക്തൃ ദിനാചരണം
Tuesday 17 March 2026 1:54 AM IST
തിരുവനന്തപുരം: കോൺഫ്ര കൺസ്യൂമർ ഫാറത്തിന്റെ ലോക അവകാശ ദിനാചരണം കൗൺസിലർ ഹരികുമാർ ഉദ്ഘാടനം ചെയ്‌തു. പ്രൊഫ.ഗിവർഗീസ്,എം.ശശിധരൻ നായർ,ഐ.കൃപാരൻ,തിരുമല സത്യദാസ്,പ്രൊഫ.കൊല്ലശ്ശേരിൽ അപ്പു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പട്ടം സനിത് (തിരുവനന്തപുരം മേഖല സെക്രട്ടറി),ലീലാമ്മ ഐസക്(ചെയർമാൻ),പ്രേമലത.ഐ (കൺവീനർ വനിതാ വിഭാഗം),ഐ.കൃപാകരൻ (ഓർഗനൈസിംഗ് സെക്രട്ടറി,കൺസ്യൂമർ ഫാറം),ബാബുരാജ്,ജോയ് പ്രസാദ് പുളിക്കൽ,ഷലീല,സൂരീ എസ്.നാഥ് എന്നിവരെ തിരഞ്ഞെടുത്തു. തിരുമല സത്യദാസിനെ വേണു ഹരിദാസ് ആദരിച്ചു.