ഓമനയമ്മ
Monday 16 March 2026 11:49 PM IST
ഐവർകാല: പുത്തനമ്പലം ഗിരീഷ് ഭവനത്തിൽ (പെല്ലത്ത്) ശങ്കരപ്പിള്ളയുടെ ഭാര്യ ഓമനഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ജി.എസ്. ഗിരീഷ് കുമാർ, ജി.എസ്.സന്തോഷ് കുമാർ. മരുമക്കൾ: വി.ജലജ, പി.ആർ.രാമകൃഷ്ണൻ. സഞ്ചയനം 22ന് രാവിലെ 8ന്.